Breaking news

UK യിൽ പുറത്തു നമസ്കാര ശുശ്രൂഷ ആചരിക്കുന്നു

അതിപുരാതനവും  ചരിത്രപ്രസിദ്ധവുമായ കടുത്തുരുത്തി വലിയ പള്ളിയിലെ  മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പുറത്തു നമസ്കാര ശുശ്രൂഷയുടെ അനുസ്മരണം മുൻവർഷങ്ങളിലെപോലെ  ഈ വർഷവും UK യിൽ ആഘോഷിക്കപ്പെടുന്നു.
ഈ ശുശ്രൂഷ വഴി യഥാർത്ഥ അനുതാപത്തിലേക്ക്  നയിക്കപ്പെട്ട്‌ ആത്മവിശുദ്ധി പ്രാപിക്കുന്നതിലേക്ക് വേണ്ടി മാർച്ച് 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് PERSHORE ദേവാലയത്തിലാണ് നടത്തപ്പെടുക. വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന അന്യദൃശ്യവും ഭക്തിനിർഭരവുമായ ഈ പുറത്തു നമസ്കാര ശുശ്രൂഷയ്ക്ക് ഫാ. ഷൻജ്ജു കൊച്ചുപറമ്പിൽ കാർമികത്വം വഹിക്കും. ഏവരെയും ഈ ശുശ്രൂഷയിലേക്ക്  സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങൾക്ക്-  തോമസ്  സ്റ്റീഫൻ പാലകൻ  (07963469399),     സജിമോൻ അലക്‌സ് ( ട്രസ്റ്റി) – (07846588296) .   എന്നീ നമ്പറുകളിൽ  ബന്ധപ്പെടേണ്ടതാണ്.
കമ്മറ്റിക്ക് വേണ്ടി,
തോമസ്  സ്റ്റീഫൻ പാലകൻ
ജനറൽ കൺവീനർ.
Venue:
Holy Redeemer Church
Priest lane, PERSHORE,
Worcestershire,
WR10 1EB.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

മറ്റക്കര ഒഴുങ്ങാലില്‍ സജോ ജോസഫ് (44) നിര്യാതനായി

Read Next

പ്രീ മാര്യേജ് കോഴ്സ് : സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.