Breaking news

ചുങ്കം/ തൊടുപുഴ ചെറുപച്ചിക്കര സി.സി. ജോസ് (66) നിര്യാതനായി

ചുങ്കം/ തൊടുപുഴ : നടുക്കണ്ടം ചെറുപച്ചിക്കര സി.സി. ജോസ് (66) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (03.08.020) ഉച്ചകഴിഞ്ഞു 3:30 ന് ഭവനത്തിൽ ആരംഭിച്ചു ചുങ്കം സെന്റ്.മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ മോളി വടക്കുംമുറി വട്ടപ്പറമ്പിൽ കുടുംബാംഗം. മക്കൾ ജോബി ചെറുപച്ചിക്കര (knanayanews), ജിസ ജോഷി(കുവൈത്ത്), ജിജി ജിബു (U.K). മരുമക്കൾ മായ ജോബി (മങ്ങാട്ട്,കിടങ്ങൂർ), ജോഷി (മാരിപുറത്ത്, പൊന്നന്താനം), ജിബു ജോസ് (പള്ളിപ്പറമ്പിൽ, കല്ലറ)

Facebook Comments

knanayapathram

Read Previous

കണ്ണങ്കര പനങ്ങാട്ട് ലീലാമ്മ ജോർജ്ജ് (73) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി