Breaking news

കണ്ണങ്കര പനങ്ങാട്ട് ലീലാമ്മ ജോർജ്ജ് (73) നിര്യാതയായി. LIVE TELECASTING AVAILABLE

കണ്ണങ്കര: പനങ്ങാട്ട് പരേതനായ ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ്ജ് (73) നിര്യാതയായി. സംസ്കാരം 04.08.2020 ചൊവ്വാഴ്ച 2.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കല്ലറ പഴയപള്ളി വാഴക്കാലയിൽ കുടുംബാംഗമാണ്.

മക്കൾ: സെലിൻ വർഗീസ്, ഷീബ സജി, ജയ ജോർജ്. മരുമക്കൾ: വർഗീസ് വി. ജി. (മോനച്ചൻ)- പടിഞ്ഞാറേമുറുപ്പേൽ, മല്ലശേരി, സജിമോൻ ജയിംസ്- കടമുറിയിൽ, പുന്നത്തുറ.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

Youtube:

Facebook:

Facebook Comments

knanayapathram

Read Previous

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി ഉഴവൂര്‍ മേഖലയില്‍ മെഷീനുകള്‍ വിതരണം ചെയ്തു

Read Next

ചുങ്കം/ തൊടുപുഴ ചെറുപച്ചിക്കര സി.സി. ജോസ് (66) നിര്യാതനായി