Breaking news

മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല: കുരുട്ടുപറമ്പിൽ പരേതനായ ജോർജ് മേരി ദമ്പതികളുടെ പുത്രൻ ജേക്കബ് ജോർജ് (50) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം 27.07.2020 തിങ്കളാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ലിറ്റി ജേക്കബ് ഏറ്റുമാനൂർ അഴകുളത്തിൽ കുടുംബാംഗമാണ്. മക്കൾ: റോസ് മേരി, റിയ റോസ് , റൂബി റോസ്.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

YOUTUBE:

https://youtu.be/Zm5uHp_Wfqw

FACEBOOK:

https://www.facebook.com/911082815640098/posts/3192866880795002/?d=n

Facebook Comments

knanayapathram

Read Previous

പെരിക്കല്ലൂരിന് തിലകക്കുറിയായി ഭൂമിക മിനി സൂപ്പർ മാർക്കറ്റ്

Read Next

യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ Mock Exam ഞായറാഴ്ച.