Breaking news

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ ടെലിവിഷനുകള്‍ നല്‍കി

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ സെന്‍റ് തോമസ് എല്‍.പി.എസ് പുന്നത്തുറ, സെന്‍റ് തോമസ് ജി.എച്ച്.എസ് പുന്നത്തുറ, സെന്‍റ് ജോസഫ് എല്‍.പി.എസ് കൊങ്ങാണ്ടൂര്‍ എന്നി സ്ഥാപനങ്ങളില്‍ പഠിക്കുന്ന 7 കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി ടെലിവിഷനുകൾ നല്‍കി. യൂണിറ്റ് ചാപ്ളിയനും സ്കൂള്‍ മാനേജറുമായ ഫാ. സജി പുത്തന്‍പുരയ്ക്കല്‍, യൂണിറ്റ് പ്രസിഡന്‍്റ് ഷിബിന്‍ ഷാജി കട്ടിയാങ്കല്‍, സെക്രട്ടറി സ്റ്റിഫിന്‍ തോമസ് കണ്ണാംമ്പടം , വൈസ് പ്രസിഡന്‍്റ് ക്രിസ്റ്റീന ജോണ്‍ കുന്നപ്പള്ളില്‍, എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ കൈമാറി.യൂണിറ്റ് ഡയറക്ടര്‍ ബിബീഷ് ജോസ് ഓലിയ്ക്കമുറിയില്‍,സിസ്റ്റര്‍ അഡ്വൈസര്‍ റോസ്മി svm എന്നിവര്‍ സാന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

Read Next

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്