Breaking news

കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ ജയിംസ് റ്റി.ജെ. (67) LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ പരേതനായ ജോസഫിന്റെയും അച്ചാമ്മയുടെയും മകന്‍ ജയിംസ് റ്റി.ജെ. (67) നിര്യാതനായി. ഭൗതികശരീരം ഇന്ന് (21.07.2020) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്. സംസ്കാരം 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയില്‍. പരേതന്‍ M.G. യൂണിവെഴ്സിറ്റി ഉദ്യോഗസ്ഥനായിരുന്നു. സഹോദരങ്ങള്‍ റ്റോമി, ജോയി, പരേതയായ ആന്‍സി.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:
https://youtu.be/Df_nO_8Lj4k

FACEBOOK:
https://www.facebook.com/knanayapathram/

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസിൽ ദശവത്സരാഘോഷങ്ങൾക്ക് ഭക്തീനീർഭരമായ സമാപനം

Read Next

UKKCYL VIRTUAL യൂത്ത്‌ ഫെസ്റ്റിവെൽ യാഥാർഥ്യമായി..!! ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം രചിച്ചു UK യിലെ ക്നാനായ യുവജനങ്ങൾ !!