Breaking news

പുന്നത്തുറ പാലകന്‍ ത്രേസ്യാമ്മ ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

പുന്നത്തുറ പാലകന്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 13.07.2020 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങുരുള്ള മകള്‍ ആനിയമ്മയുടെ വസതിയില്‍ ആരംഭിച്ചു പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക പള്ളിയില്‍ (പുന്നത്തുറ പഴയപള്ളി). മക്കള്‍: മറിയക്കുട്ടി, ബീന, ആനിയമ്മ, കുഞ്ഞുമോള്‍. മരുമക്കള്‍: ചെറിയാന്‍ ഒരുപുളിക്കല്‍ (ചാമക്കാല), ജിമ്മി പൊന്നൂട്ടുശേരിയിൽ (ചാരമംഗലം), റ്റോമി കൊല്ലാലംപാറയില്‍ (കിടങ്ങൂര്‍), തങ്കച്ചന്‍ ഇഞ്ചിക്കാലായില്‍ (തോട്ടറ).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

YOUTUBE:

https://www.youtube.com/c/KnanayaPathram

FACEBOOK:

https://www.facebook.com/knanayapathram/

Facebook Comments

knanayapathram

Read Previous

ഏറ്റുമാനൂര്‍ മാടുകുത്തിയേല്‍ മഞ്ജു( 45) നിര്യാതയായി

Read Next

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച.