Breaking news

പുതുമ നിറഞ്ഞ പരുപാടിയുമായി കവന്റി & വാർവിക്‌ഷയർ ക്നാനായ യൂണിറ്റ്

മാസങ്ങളോളമായി നാം അഭിമുഘീകരിക്കുന്ന  വിഷമതകളിൽ നിന്ന് കരകയറാനും, മൈലാഞ്ചിയിടീലിന്റെയും  ചന്തംചാർത്തിന്റെയും ഒക്കെ ഒർമ്മ പുതുക്കാനും, ലോക്ഡൗൺ മറികടക്കാനുമായി കവന്റി ആൻഡ് വാർവിക്ഷയർ ക്നാനായ ടീം വരുന്നു.കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി ജൂലൈ 6 ന് യുകെ സമയം 6 മണി മുതൽ ആണ്  “രാഗസന്ധ്യ” എന്ന് പേരിട്ടിരിക്കുന്ന ലൈവ് ഗാനമേള നടത്തപെടുക എന്ന് യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യു അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു

Read Next

ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി