Breaking news

സാന്‍ഹൊസെ ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

വിവിൻ ഓണശ്ശേരിൽ

 

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കമ്മ്യൂണിറ്റിയിലെ എല്ലാ ഹൈസ്‌കൂള്‍ ഗ്രാജുവേയ്‌റ്റിനേയും കെ.സി.സി.എന്‍.സി ആദരിച്ചു. എല്ലാ ഗ്രാജുവേയ്‌റ്റിന്റെയും ഫോട്ടോ വച്ച്‌ ആശംസാ കാര്‍ഡും, ഗിഫ്‌റ്റ്‌ കാര്‍ഡു അടങ്ങുന്ന സമ്മാനം ഗ്രാജുവേറ്റ്‌സിന്റെ വീടുകളില്‍ അയച്ചു കൊടുത്തുകൊണ്ട്‌ കെ.സി.സി.എന്‍.സി യുടെ പേരിലുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചു.കെ.സി.സി.എന്‍.സി ഭാരവാഹികള്‍ ആയ വിപിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട്‌, സ്റ്റീഫന്‍ വേലിക്കട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Facebook Comments

knanayapathram

Read Previous

ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Read Next

ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE