Latest News

ഇരവിമംഗലം പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി

ഇരവിമംഗലം: പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി സംസ്ക്കാരം പിന്നീട് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേരി ചാമക്കാല പെരുംപുഴ കുടുംബാംഗം. മക്കൾ: മിനി (ബിനു) യു കെ , പരേതനായ ബിന്നി ,ബോബൻ (കാനഡ) മരുമക്കൾ ഷാജി ചെന്നങ്ങാട് ചങ്ങലഗിരി (യു കെ) ലിജി ബോബൻ , കറ്റുവീട്ടിൽ നീറിക്കാട്‌ (കാനഡ )

Facebook Comments

Editor

Read Previous

എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി ഡോ. അജിത് ജെയിംസ് ജോസ് തിരഞ്ഞെടുക്കപ്പെട്ടു

Read Next

ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു