Breaking news

സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും നടത്തി

കോട്ടയം: എസ്‌.എച്ച്‌. മൗണ്ട്‌ വിസിറ്റേഷന്‍ ജനറലേറ്റ്‌ ചാപ്പലില്‍ വച്ച്‌ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ മൂന്ന്‌ അര്‍ത്ഥിനികള്‍ സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും ഏഴ്‌ ജൂണിയര്‍ സിസ്റ്റേഴ്‌സ്‌ നിത്യവ്രതവാഗ്‌ദാനവും നടത്തി. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

വ്രതവാഗ്‌ദാനം നടത്തിയവര്‍

അനിയ അന്ന സജി, തെക്കേതില്‍, മള്ളൂശ്ശേരി

സിനി പി. തോമസ്‌ ആല്‍പ്പാറയില്‍, ഉഴവൂര്‍

ബിന്‍സി ബിനോയ്‌ കുഴിവേലില്‍, ചാമക്കാല

നിത്യ വ്രതവാഗ്‌ദാനം നടത്തിയവര്‍

സി. ജിസ്‌ മരിയ എസ്‌.വി.എം. മൂഴയില്‍, രാജപുരം

സി. മാരീസ്‌ എസ്‌.വി.എം. പാറയില്‍, പിറവം

സി. സേറ എസ്‌.വി.എം. വെള്ളാപ്പള്ളില്‍, പെരിങ്ങാല

സി. സിയോണ എസ്‌.വി.എം. മാധവപ്പള്ളിയില്‍, പഴയകല്ലറ

സി. കാതറിന്‍ എസ്‌.വി.എം. ചാമക്കാലായില്‍, കട്ടച്ചിറ

സി. ടെസ്‌ലിന്‍ എസ്‌.വി.എം. തെരുവക്കാട്ടില്‍, കരിങ്കുന്നം

സി. എമില്‍ഡ എസ്‌.വി.എം. പ്ലാക്കൂട്ടത്തില്‍, മുട്ടം

Facebook Comments

knanayapathram

Read Previous

ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

Read Next

കൊടുക്കാം ഒരു വലിയ കയ്യടി കോവിഡ് കാലത്ത് മാനവികതയുടെ മഹാ സന്ദേശവുമായി ബോംബെ ക്‌നാനായ സൊസൈറ്റി