Breaking news

സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

കോട്ടയം: ജൂണ്‍ 24 ന്‌ രാവിലെ 10 ന്‌ എസ്‌.എച്ച്‌. മൗണ്ട്‌ വിസിറ്റേഷന്‍ ജനറലേറ്റ്‌ ചാപ്പലില്‍ വച്ച്‌ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ മൂന്ന്‌ അര്‍ത്ഥിനികള്‍ സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും ഏഴ്‌ ജൂണിയര്‍ സിസ്റ്റേഴ്‌സ്‌ നിത്യവ്രതവാഗ്‌ദാനവും നടത്തുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ജോസഫ്‌ പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.വ്രതവാഗ്‌ദാനം നടത്തുന്നവര്‍അനിയ അന്ന സജി, തെക്കേതില്‍, മള്ളൂശ്ശേരിസിനി പി. തോമസ്‌ ആല്‍പ്പാറയില്‍, ഉഴവൂര്‍ബിന്‍സി ബിനോയ്‌ കുഴിവേലില്‍, ചാമക്കാലനിത്യ വ്രതവാഗ്‌ദാനം നടത്തുന്നവര്‍സി. ജിസ്‌ മരിയ എസ്‌.വി.എം. മൂഴയില്‍, രാജപുരംസി. മാരീസ്‌ എസ്‌.വി.എം. പാറയില്‍, പിറവംസി. സേറ എസ്‌.വി.എം. വെള്ളാപ്പള്ളില്‍, പെരിങ്ങാലസി. സോണിയ എസ്‌.വി.എം. മാധവപ്പള്ളിയില്‍, പഴയകല്ലറസി. കാതറിന്‍ എസ്‌.വി.എം. ചാമക്കാലായില്‍, കട്ടച്ചിറസി. ടെസ്‌ലിന്‍ എസ്‌.വി.എം. തെരുവക്കാട്ടില്‍, കരിങ്കുന്നംസി. എമില്‍ഡ എസ്‌.വി.എം. പ്ലാക്കൂട്ടത്തില്‍, മുട്ടം

Facebook Comments

knanayapathram

Read Previous

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വായനാവാരം

Read Next

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ആട്‌ ഗ്രാമം പദ്ധതി