Breaking news

തോട്ടറ മൈക്കുഴിയില്‍ മറിയം കുരുവിള (90) നിര്യാതയായി. LIVE TELECASTING AVAILABLE

തോട്ടറ: മൈക്കുഴിയില്‍ മറിയം കുരുവിള (90) നിര്യാതയായി. സംസ്കാരം 15.06.2020 തിങ്കളാഴ്ച 11.00 am ന് സ്വഭവനത്തില്‍ ആരംഭിച്ച് തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

Facebook Comments

knanayapathram

Read Previous

ബൈബിൾ പ്രഘോഷകരായി ക്നാനായ കുട്ടികൾ. ഒരു മാസം നീണ്ട് നിൽക്കുന്ന ബൈബിൾ ഡെയ്‌ലി റിഫ്ളെക്ഷൻ പരബര തിങ്കളാഴ്ച മുതൽ

Read Next

ട്രോളുകളിൽ തകരുന്നതോ തളരുന്നതോ അല്ല നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള ക്നാനായ സമുദായം: എഡിറ്റോറിയൽ