KCYL- പറമ്പഞ്ചേരി അന്നുർ ഡെന്റൽ കോളേജുമായി സഹകരിച്ച് നടത്തുന്ന മെഗാ ഡെന്റൽ ക്യാമ്പ് വെൺമ-2018

 KCYL പറമ്പഞ്ചേരിയുടെ ആഭിമുഖ്യത്തിൽ അന്നൂർ ഡെന്റൽ കോളേജ് മൂവാറ്റുപുഴയുമായി ചേർന്ന് മെഗാ ഡെന്റൽ ക്യാമ്പ്(വെൺമ 2018) 14-07-2018 ശനിയാഴ്ച രാവിലെ 9.15 മുതൽ 1.00 വരെ പറമ്പഞ്ചേരി സെന്റ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ നടത്തപ്പെടുന്നു.റവ.ഫാ. ജീസ് ഐക്കര ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം നിർവ്വ ഹിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 3 മാസത്തേക്ക്അന്നൂർ ഡെന്റൽ കോളേജിൽനിന്നും സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. ഏവരേയും ഈ മെഗാ ഡെന്റൽ ക്യാമ്പിലേക്ക് സ്നേഹപൂർവ്വംസ്വാഗതം ചെയ്യുന്നു.Sponserd by:KCC പറമ്പഞ്ചേരി, ഷിബി കുഴിപ്പിള്ളി







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.