മാഞ്ഞൂർ സൗത്ത്‌ കാളെമ്യാലിൽ (പറയം പറമ്പിൽ)ബിനോയി(37)നിര്യാതനായിLIVE TELECASTING AVAILABLE

മാഞ്ഞൂർ സൗത്ത്‌ : കാളെമ്യാലിൽ (പറയം പറമ്പിൽ)മത്തായി (പരേതൻ)  ഏല്യാമ്മയുടെ മകൻ ബിനോയി (37 )  നിര്യാതനായി.   സംസ്കാരം നാളെ (15 .06 .18 ) വൈകുന്നേരം 3 മണിക്ക് മാഞ്ഞൂർ സൗത്ത്‌ മകുടാലയം സെന്റ് തെരാസാ  പള്ളിയിൽ. മാതാവ് ഏല്യാമ്മ ഏറ്റുമാനൂർ നടുത്തുണ്ടതിൽ കുടുബാംഗമാണ്  .  സഹോദരങ്ങൾ ബിജു ,ബിനു .മ്യത സംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്. 

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.