കരിങ്കുന്നം: മുകളേല്‍ ജോസ്  നിര്യാതനായി

കരിങ്കുന്നം: മുകളേല്‍ പരേതനായ മത്തായി മകന്‍  ജോസ് നിര്യാതനായി.ഭാര്യ  മോളി ചുങ്കം മഠത്തിപ്പറമ്പില്‍ കുടുംബാംഗം .മക്കള്‍: ജോമോന്‍,ജെയ്മോള്‍ ,ജോബി .സംസ്ക്കാരം പിന്നീട്.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.