K.C.Y.L. യുവജനവര്‍ഷലോഗോ പ്രകാശനം ചെയ്തു.

സഭയിലും സമൂഹത്തിന്റെ എല്ലാ മേഖലകളിലും യുവജന ശുശ്രൂഷാ ചൈതന്യം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളസഭയില്‍കെ.സി.ബി.സി. 2018 ജനുവരി 6 മുതല്‍ 9 വരെ യുവജനവര്‍ഷമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് യുവജനവര്‍ഷത്തോടനുബന്ധിച്ചുള്ള ലോഗോ കെ.സി.വൈ.എല്‍ പ്രവര്‍ത്തനോദ്ഘാടന യോഗത്തില്‍ വെച്ച് അഭി. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് പ്രകാശനം ചെയ്തു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.