ഇ​രു​പ​ത്തി​യേ​ഴു​വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ട്ടി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ

ഇ​രു​പ​ത്തി​യേ​ഴു​വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ട്ടി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ

വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടി​നു​ള്ളി​ൽ നി​ന്നും കോ​ടി​ക​ൾ വി​ല​മതിക്കുന്ന കാ​റു​ക​ൾ ക​ണ്ടെ​ത്തി. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലീ​ന​യി​ൽ ഒ​രു വീ​ട് പൊ​ളി​ക്ക​നെ​ത്തി​യ മു​ൻ​സി​പ്പാ​ലി​റ്റി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​കാ​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​പ​ത്തി​യേ​ഴു വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടാ​ണി​ത്. 

ഫെ​റാ​റി​യു​ടെ 12 സി​ലി​ണ്ട​ർ കാ​റാ​യ 1966 മോ​ഡ​ൽ 275, ജി​ടി​ബി, 1976 മോ​ഡ​ൽ ഷെ​ൽ​ബി കോ​ബ്ര, മോ​ർ​ഗ​ൻ, ട്ര​യം​ഫ് ടി​ആ​ർ6 തു​ട​ങ്ങി​യ കാ​റു​ക​ളാ​ണ്ഈ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.ഇ​വ​യി​ലെ ര​ണ്ട് കാ​റു​ക​ൾ​ക്ക് മാ​ത്ര​മാ​യി 2.8 ദ​ശ​ല​ക്ഷം പൗ​ണ്ട് ഇ​പ്പോ​ഴും കി​ട്ടു​മെ​ന്ന് ക്ലാ​സി​ക് കാ​ർ ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​യാ​യ ഹ​ഗേ​ർ​ട്ടി അ​റി​യി​ച്ചു.

​ഹ​ഗേ​ർ​ട്ടി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ ബാ​ർ​ണ്‍ ഫൈ​ൻ​ഡ് ഹ​ണ്ട​റി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്ത ഈ ​കാ​റു​ക​ളെ പ​റ്റി​യ​ള്ള വി​വ​ര​ങ്ങ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ട​ത്. കാ​ര്യ​ങ്ങ​ള​റി​ഞ്ഞെ​ത്തി​യ കാ​റു​ക​ളു​ടെ യ​ഥാ​ർ​ത്ഥ ഉ​ട​മ​സ്ഥ​ൻ ഫെ​റാ​രി​യും ഷെ​ൽ​ബി​യും ലേ​ലം ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.