ക്രിസ്മസ് ആഘോഷം പഴയ കാല സ്മരണകൾ ഉണർത്തി ഒത്തു ചേരലിന്റെയും പരസ്പര സ്നേഹത്തിന്റെയും വേദിയായി മാറ്റിക്കൊണ്ട് ഡിസംബർ 30 നു പൂളിലെ canford heath ഹാളിൽ പ്രൗഢഗംഭീരമായി ആഘോഷിക്കപ്പെട്ടു വൈകുന്നേരം 5 മണിയോടെ നിലവിലുള്ള കമ്മിറ്റീ അംഗങ്ങളിടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജോമോൻ വട്ടമാറ്റത്തിലിന്റെ സ്വാഗത പ്രസംഗത്തടെ ആരംഭിക്കുകയും സെക്രട്ടറി മിഥുന് ജോണ്‍, ജോയിന്റ് സെക്രട്ടറി ജിസ്സ ജെറി, kcyl ഡയറക്ടർ ജിജിമോൾ ജോമോൻ, kcyl പ്രസിഡന്റ് ഡാനി മാത്യു,kcyl സെക്രട്ടറിഎബിൻ ലൂക്കോസ് നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ തിരി തെളിച്ചു യോഗം ഉദ്ഘാടനം ചെയ്തു.
ജി സി എസ് സി കഴിഞ്ഞ ഷാരോണ്‍ ജെയിംസ് , കെവിന് ജോണി , ടിജിന്ജോസ് , ഷെര്‍വിന്‍ ഷാജി എന്നിവര്‍ക്കും എ ലെവൽ പൂർത്തിയാക്കിയ ഡാനി മാത്യു, ഫിയോണ ജോസ് , ജെറി ജയന് , ജെസ്റ്റിന് ഷാലുഎന്നിവര്ക്കും ,അതോടൊപ്പം UKKCA കലാമേളയില്‍ solo song compatetion ഒന്നാം സമ്മാനം ലഭിച്ചഅലൻ ഫിലിപ്പിനും ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. യൂണിറ്റിലെ എല്ലാ കുട്ടികളും മുതിർന്നവരും ഒന്നടങ്കം നടത്തിയ കലാവിരുന്നുകൾ കാണികളെ പുളകം കൊള്ളിച്ചു
യോഗത്തിൽ2018 / 2019 ലേക്കുള്ള പുതിയ ഭാരവാഹികളെ election cordinater ജോമോൻ വരിക്കാമൻതൊട്ടിയിലിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ലൂക്കോസ് പുന്നമൂട്ടിൽ, സെക്രട്ടറി റോബിൻ പറപ്പള്ളിൽ ,വൈസ് പ്രസിഡന്റ് സന്ധ്യാ ജെയ്മോൻ തൊട്ടിയിൽ , ജോയിന്റ് സെക്രട്ടറി മഹേഷ്അലക്സ്, മരങ്ങാട്ടിൽ ട്രഷറർ ജോസഫ് സൈമൺ അഞ്ചക്കുന്നത്ത് , പ്രോഗ്രാം കോർഡിനേറ്റർ ഷൈബി റോയി പഴയിടത്ത് , ലിമ നോബി കൊച്ചുപറമ്പിൽ , വനിതാ ഫോറം കോർഡിനേറ്റർസ് ഷീബ ജോസ് പീടികപ്പറമ്പിൽ , ജോസി ഷൈൻ ഉറുമ്പത്ത് എന്നിവരെയും തിരഞ്ഞെടുത്തു
സ്നേഹ വിരുന്നിനു ശേഷം KCYL കുട്ടികൾ നടത്തിയ അത്യുഗ്ര ഡാൻസും പാട്ടും നടവിളികളുംനടത്തി എല്ലാ മെംബേഴ്സും ഏകമനസോടെ സന്തോഷം പങ്കിട്ടു . ജെറി ജോൺ ചെമ്പാനിയിൽ നന്ദി പറഞ്ഞതോടെ ആഘോഷ പരിപാടികൾക്ക് സമാപനമേകി