തുവാനീസായിൽ നടന്ന ഫെയിത്ത്  ഫെസ്റ്റ് യുവജന സംഗമം അവിസ്മരണീയം

ഇന്നലെ തുവാനീസായിൽ ഫെയിത്ത് ഫെസ്റ്റ് എന്ന പേരിൽ നടത്തിയ യുവജന സംഗമം എന്നും യുവജനങ്ങളുടെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒന്നായി മാറി. ചൊവ്വാഴ്ച്ച രാവിലെ 9.30 ന് ആരംഭിച്ച പരിപാടി വൈകുന്നേരം 4 മണിക്ക് സമാപിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരത്തോളം യുവജനങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത് . അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെയും നിരവധി വൈദീകരുടെയും സാന്നിധ്യം സംഗമം കൂടുതൽ അനുഗ്രഹദായകമായ ഒരു ദിനമാക്കി മാറ്റി.

2017-09-13-PHOTO-00001871 2017-09-13-PHOTO-00001872 2017-09-13-PHOTO-00001873 2017-09-13-PHOTO-00001874 2017-09-13-PHOTO-00001875 2017-09-13-PHOTO-00001876 2017-09-13-PHOTO-00001877ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.