ചങ്ങലീരി: ചേന്നങ്ങാട്ട് ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

മണ്ണാര്‍ക്കാട്, ചങ്ങലീരി:  ചേന്നങ്ങാട്ട് ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാരം 13.09.2017 (ബുധന്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങലീരി തിരുഹൃദയ ഫൊറോന പള്ളിയില്‍. 
മക്കള്‍: മരിയാമ്മാ ജോയി, എല്‍സമ്മ ജോസഫ്, മാത്യു ജോസഫ്,മ് ജേക്കബ് (റിട്ട. CRPF), Sr. മിനി (നിര്‍മ്മല ദാസി സമൂഹം). 
മരുമക്കള്‍: ജോയി ചങ്ങലീരി, ജോസഫ് കള്ളമല, ബീന മാത്യു, റൈനീ ജേക്കബ്.
മൃതസംസ്കാരശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഇണ്ടായിരിക്കും.

വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.