യു കെ യിൽ ജോലി ചെയ്തിരുന്ന ചിങ്ങവനം കൊച്ചുകല്ലൂത്ര ബോബിയുടെ ഭാര്യ ആലീസ് ബോബി നിര്യാതയായി

ചിങ്ങവനം കൊച്ചുകല്ലൂത്ര ബോബിയുടെ ഭാര്യ ആലീസ് ബോബി നിര്യാതയായി . സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.30ന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത യു കെ യിലെ വെംബ്ലിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയിതു വരികയായിരുന്നു. നാട്ടിൽ അവധിക്ക് പോയപ്പോൾ ആണ് മരണം സംഭവിച്ചത്. മക്കൾ ഫെബിൻ , ഫെലിൻ . പരേത ഇരവിമംഗലം ഇടവക എറികാട്ടുപറമ്പിൽ കുടുംബാംഗമാണ് ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.