എബ്രഹാം ചാക്കോ   കൊണ്ടൂർ  ഷിക്കാഗോയിൽ നിര്യാതനായി

ഷിക്കാഗോ: ചിങ്ങവനം സ്വദേശ്ശി എബ്രഹാം ചാക്കോ കൊണ്ടൂർ (അപ്രി)(71 വയസ്സ് ), ചിക്കാഗോയിൽ  സെപ്തംബര് 9 ( ശനി ആഴ്ച) ഉച്ച കഴിഞ്ഞു നിര്യാതനായി. ഭാര്യ മോനി എബ്രഹാം ചിങ്ങവനം നീണ്ടിശേരിൽ  കുടുംബാംഗം  ആണ് . ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ സെക്രെട്ടറിയും ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗവും ആയ ബിജി സി മാണി ചാലിക്കോട്ടയിൽ (എരുമേലി) ന്റെ ഭാര്യ നിഷ മാണി, റോബർട്ട് ജോസഫ് പറാത്തത്ത് ന്റെ  ഭാര്യ അഞ്ചു റോബർട്ട് (ഹൂസ്റ്റൺ) , അരുൺ എബ്രഹാം മണ്ണൂച്ചേരിൽ (തിരുവല്ല) ന്റെ ഭാര്യ ആനി അരുൺ എന്നിവരാണ് മക്കൾ . കൊച്ചു മക്കൾ: നിക്കോളാസ്, മേഘ്ന,  മൈക്കൾ  മാണി, ലീയ ആൻഡ്  നിമിഷ റോബർട്ട് .

സെപ്തംബര് 11  തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 9 മണി വരെ  മോർട്ടൻഗ്രോവ്   സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ   ദേവാലയത്തിൽ (  7800 W Lyons St, Morton Grove, Il 60053)  പൊതു ദർശനം നടത്തപ്പെടും

സെപ്തംബര് 12 ചൊവ്വ, രാവിലെ 9 30 ന മോർട്ടൻഗ്രോവ്   സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ   ദേവാലയത്തിൽ (  7800 W Lyons St, Morton Grove, Il 60053)    നടത്തപെടുന്ന പ്രർത്ഥന ശുശ്രൂഷകൾക്ക് ശേഷം മേരി ഹിൽ  സെമിത്തേരിയിൽ ( 8600 N. Milwaukee Ave, Niles, IL – 60714) സംസ്കാരം നടക്കും

കൂടുതൽ വിവരങ്ങൾക്ക് ബിജി സി മാണി ( 847 650 1398)

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.