മാഞ്ചസ്റ്റർ ക്നാനായ ചാപ്ലൈൻസി തിരുനാളിന് മുഖ്യ കാർമികനായി ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ പങ്കെടുക്കും

മാഞ്ചസ്റ്റർ : ഒക്ടോബര് 7 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മാഞ്ചസ്റ്റർ ക്നാനായ ചാപ്ലൈൻസിയുടെ ക്നാനായ തിരുനാളിന് കോട്ടയം അതിരൂപത അംഗമായ ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ മുഖ്യ കാർമികനായി പങ്കെടുക്കുന്നു. സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷ്രൂഷ്ബറി രൂപതാ മെത്രാന്‍ മാര്‍ മാര്‍ക്ക് ഡേവിസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും

ഫാ സജി മലയിൽ പുത്തന്പുരയുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റി അംഗങ്ങൾ മുന്‍ വര്‍ഷത്തെപ്പോലെ വളെരെ വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിവരുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.