പതിനഞ്ചാം വിവാഹ വാർഷികം

പതിനഞ്ചാം വിവാഹ വാർഷികം

പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന അനിലിനും ബിജിക്കും ചേന്നോത്ത്‌ കുടുംബാംഗങ്ങളുടെയും വെള്ളരിമറ്റത്തിൽ കുടുംബാഗങ്ങളുടെയും ആശംസകൾ 

50th വിവാഹ വാർഷികം – തോമസ് ഏബ്രാഹം & മേരി തോമസ് കൈമുലയിൽ ,ചാമക്കാല

50th വിവാഹ വാർഷികം –  തോമസ് ഏബ്രാഹം & മേരി തോമസ് കൈമുലയിൽ ,ചാമക്കാല

50th വിവാഹ വാർഷികം –  തോമസ് ഏബ്രാഹം & മേരി തോമസ് കൈമുലയിൽ ,ചാമക്കാല ഇന്ന് അൻപതാം വിവാഹവാർഷികം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാഞ്ഞയ്ക്കും ചേച്ചിക്കും പ്രാർത്ഥനാനിർഭരമായ   ഒരായിരം മംഗളാശംസകൾ നേരുന്നു .ഒത്തിരി സ്നേഹത്തോടെ തോമസ്കുട്ടി ഷൈജു &ജോസി -ജൊവാൻ ,ജെയ്ഡൻ ,ഷീന &രാജൻ -ഫിയോണ ക്രിസ്റ്റ ഷിജി &അനിൽ -എലനാ എമിലിയ ഈഥൻ

50th വിവാഹ വാർഷികം -ചാക്കോ & മേരി എടാട്ടുകാലായിൽ മേമ്മുറി.

50th വിവാഹ വാർഷികം -ചാക്കോ & മേരി എടാട്ടുകാലായിൽ മേമ്മുറി.

അൻപതാം വിവാഹവാർഷികം ഇന്ന് (15 /01 / 2018 )ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചാച്ചനും അമ്മച്ചിക്കും  വിവാഹവാർഷികത്തിന്റെ  ഒരായിരം മംഗളാശംസകൾ നേരുന്നു .best  wishes from : ജോഷി& ബിനി (കാനഡ ), പുഷ്പ & ലിജു (യു കെ ), സുനി & ജോൺ (യു കെ).കൊച്ചുമക്കൾ : ജേക്കബ് , ജോസഫ് , ലിഷ , ഫെലിക്സ് , ലെക്സ , ഹന്നാ , സൂസന്ന , റിയാനാ