യു കെ സന്ദർശത്തിനെത്തിയ പൈങ്ങളം മരുതനാടിയിൽ തോമസ് സാർ നിര്യാതനായി

യു കെ സന്ദർശത്തിനെത്തിയ പൈങ്ങളം മരുതനാടിയിൽ തോമസ് സാർ  നിര്യാതനായി

പൈങ്ങളം ചെറുകരപ്പള്ളി ഇടവക മരുതനാടിയിൽ തോമസ് സാർ (തൊമ്മൻ) നിര്യാതനായി. വൂൾവർഹാംപ്റ്റണിലുള്ള ഭാര്യാ സഹോദരിയെയും മക്കളെയും കാണുവാൻ ഭാര്യ സിസിലിയോടൊപ്പം  ഓഗസ്റ്റ് 21 തിയതിയാണ് തോമസ് സാർ ഇംഗ്ലണ്ടിലെത്തിയത്. സ്ട്രോക്ക് ആയി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ശവസംസ്കാരം പിന്നീട് പൈങ്ങളം ചെറുകര പള്ളിയിൽ.ദീർഘകാലം കാണിയക്കാട് ഗവർമെന്റ് സ്കൂളിൽ അദ്യാപകനായിരുന്നു. ഭാര്യ സിസിലി ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ കുടുബാംഗം

ഹ്യുസ്റ്റൻ : കുറുമുള്ളൂർ പതിയിൽ ജോർജ് (59) നിര്യാതനായി

ഹ്യുസ്റ്റൻ : കുറുമുള്ളൂർ പതിയിൽ ജോർജ് (59) നിര്യാതനായി

ഹ്യുസ്റ്റൻ : കുറുമുള്ളൂർ പതിയിൽ ജോർജ് (59) നിര്യാതനായി , സംസ്കാരം പിന്നീട് . ഭാര്യ : ലിസ്സി, മക്കൾ ജിതിൻ , നിത്യ .

ചാമക്കാല: സി. ജരാര്‍ദ് വടകര എസ്.വി.എം നിര്യാതയായി.

ചാമക്കാല: സി. ജരാര്‍ദ് വടകര എസ്.വി.എം നിര്യാതയായി.

ചാമക്കാല: വിസിറ്റേഷന്‍ സമൂഹാംഗമായ സി. ജരാര്‍ദ് (82) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോണ്‍വെന്‍റിലെ ശുശ്രൂക്ഷകള്‍ക്കു ശേഷം സെന്‍റ് ജോണ്‍സ് പള്ളിയില്‍. മാന്നാനം വടകര പരേതരായ ലൂക്കാച്ചന്‍-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. കിടങ്ങൂര്‍, പുന്നത്തുറ,കുമരകം, പേരൂര്‍,മാറിക, മ്രാല, ബി.സി.എം ഹോസ്റ്റല്‍, താമരക്കാട്, ആര്‍പ്പുക്കര,ചുങ്കം,കണ്ണങ്കര,റാന്നി, പറമ്പഞ്ചേരി, ഉഴവൂര്‍ ഹോസ്റ്റല്‍, പാച്ചിറ, ഒളശ, കട്ടച്ചിറ, ചാമക്കാല എന്നിവിടങ്ങളില്‍ സ്നേഹ ശുശ്രൂക്ഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: സൈമണ്‍, തോമസ്, ലൂക്കോസ്, മോളി തോമസ്, പരേതനായ ജോസഫ്(കൊച്ചേട്ടന്‍). മോണ്‍. ജോജി വടകര (അപ്പസ്തോലിക് ന്യൂണ്‍ഷിയേച്ചര്‍ […]

മാഞ്ഞൂര്‍ സൗത്ത്: പാറശ്ശേരില്‍ പി.റ്റി തോമസ്(81) നിര്യാതനായി

മാഞ്ഞൂര്‍ സൗത്ത്: പാറശ്ശേരില്‍ പി.റ്റി തോമസ്(81) നിര്യാതനായി

മാഞ്ഞൂര്‍ സൗത്ത്: പാറശ്ശേരില്‍ പി.റ്റി തോമസ്(81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(18/09/17) ഉച്ചകഴിഞ്ഞ് 3.30ന് മകുടാലയം സെന്റ്. തേരേസസ് പള്ളിയില്‍. ഭാര്യ അമ്മിണി രാമമംഗലം പല്ലാട്ട് കുടുംബാംഗമാണ്. മക്കള്‍: ഷിബു (U.K.), സാബു, അലക്‌സ്. മരുമക്കള്‍: ജെസി തേക്കുംകാട്ടില്‍ കിടങ്ങൂര്‍ (U.K.), മിനി പറങ്ങനാട്ട് തെങ്ങണ, മെര്‍ലിന്‍ മരിയഭവന്‍ പാലക്കാട്.

ടോറസ് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു

ടോറസ് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു

പേരൂര്‍: നാഗമ്പടം റെയില്‍വേ മേല്‍പാലത്തില്‍ വച്ച് ടോറസ് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു.മണ്ഡപത്തില്‍ പരേതനായ ജോസിന്റെ  മകന്‍ ജോബി ജോസഫ് ( 38 )ആണ് മരിച്ചത്. ഇന്നലെ  രാവിലെ 7.45 നായിരുന്നു അപകടം. പെയിന്‍റിംഗ് ജോലിക്കായി കോട്ടയത്തേക്ക് വരുമ്പോഴാണ് ലോറിയിടിച്ചത്. സ്കൂട്ടറില്‍ വരുമ്പോള്‍ ഇതേ ദിശയില്‍ വന്ന ടോറസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡിവൈഡറില്‍ തട്ടി ടിപ്പറിനടിയില്‍ പെടുകയായിരുന്നു. ഈ സമയം ബസില്‍ വന്ന ജോബിയൂടെ ഭാര്യ സീനയാണ് ജോബിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ജോബിയുടെ സ്കൂട്ടര്‍ വഴിയില്‍ […]

ഇരവിമംഗലം പാലച്ചുവട്ടിൽ അന്നമ്മ മാത്യു (86) നിര്യാതയായി.

ഇരവിമംഗലം പാലച്ചുവട്ടിൽ അന്നമ്മ മാത്യു (86) നിര്യാതയായി.

ഇരവിമംഗലം പാലച്ചുവട്ടിൽ കുടുംബാംഗവും വിസിറ്റേഷൻ സന്ന്യാസ സമൂഹം നടത്തുന്ന കിടങ്ങൂരിലുള്ള ഭാഗ്യ ഭവനിലെ അംഗവുമായ അന്നമ്മ മാത്യു (86) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.30ന് ഇരവിമംഗലം (കക്കത്തുമല ) സെന്റ്‌ മേരീസ് ദേവാലയത്തിൽ. സഹോദരങ്ങൾ : പരേതയായ ഏലിക്കുട്ടി (കൈപ്പുഴ), അബ്രാഹം മാത്യു , മേരി ( കൽക്കണ്ടി , അട്ടപ്പാടി )

ചങ്ങലീരി: ചേന്നങ്ങാട്ട് ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

ചങ്ങലീരി: ചേന്നങ്ങാട്ട് ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

മണ്ണാര്‍ക്കാട്, ചങ്ങലീരി:  ചേന്നങ്ങാട്ട് ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാരം 13.09.2017 (ബുധന്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങലീരി തിരുഹൃദയ ഫൊറോന പള്ളിയില്‍.  മക്കള്‍: മരിയാമ്മാ ജോയി, എല്‍സമ്മ ജോസഫ്, മാത്യു ജോസഫ്,മ് ജേക്കബ് (റിട്ട. CRPF), Sr. മിനി (നിര്‍മ്മല ദാസി സമൂഹം).  മരുമക്കള്‍: ജോയി ചങ്ങലീരി, ജോസഫ് കള്ളമല, ബീന മാത്യു, റൈനീ ജേക്കബ്. മൃതസംസ്കാരശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഇണ്ടായിരിക്കും. വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് […]

യു കെ യിൽ ജോലി ചെയ്തിരുന്ന ചിങ്ങവനം കൊച്ചുകല്ലൂത്ര ബോബിയുടെ ഭാര്യ ആലീസ് ബോബി നിര്യാതയായി

യു കെ യിൽ ജോലി ചെയ്തിരുന്ന ചിങ്ങവനം കൊച്ചുകല്ലൂത്ര ബോബിയുടെ ഭാര്യ ആലീസ് ബോബി നിര്യാതയായി

ചിങ്ങവനം കൊച്ചുകല്ലൂത്ര ബോബിയുടെ ഭാര്യ ആലീസ് ബോബി നിര്യാതയായി . സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.30ന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത യു കെ യിലെ വെംബ്ലിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയിതു വരികയായിരുന്നു. നാട്ടിൽ അവധിക്ക് പോയപ്പോൾ ആണ് മരണം സംഭവിച്ചത്. മക്കൾ ഫെബിൻ , ഫെലിൻ . പരേത ഇരവിമംഗലം ഇടവക എറികാട്ടുപറമ്പിൽ കുടുംബാംഗമാണ് 

അതിരൂപതയിലെ സീനിയര്‍ വൈദികനായ ഫാ. ഫിലിപ്പ്‌ തെക്കേതില്‍ നിര്യാതനായി.

അതിരൂപതയിലെ സീനിയര്‍ വൈദികനായ ഫാ. ഫിലിപ്പ്‌ തെക്കേതില്‍ നിര്യാതനായി.

കോട്ടയം: അതിരൂപതയിലെ സീനിയര്‍ വൈദികനായ ഫാ. ഫിലിപ്പ്‌ തെക്കേതില്‍ (83) നിര്യാതനായി. സംസ്‌കാരം നാളെ (12/9) 2.30 ന്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കല്ലറ പുത്തന്‍പള്ളിയില്‍. 1964 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫിലിപ്പച്ചന്‍ കടുത്തുരുത്തി, ഉഴവൂര്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്‌ വികാരിയായും ചാരമംഗലം, പയസ്‌മൗണ്ട്‌, ചേര്‍പ്പുങ്കല്‍, കല്ലറ പഴയപള്ളി, മകുടാലയം, പുനലൂര്‍, വിതുരാ, അറുനൂറ്റിമംഗലം, ഇടക്കോലി, അമനകര, തുരുത്തിക്കാട്‌, ഇരവിപേരൂര്‍, മറ്റക്കര, കല്ലറ പുത്തന്‍പള്ളി, റാന്നി, മാറിടം, കരിപ്പാടം, പൂഴിക്കോല്‍, വാകത്താനം, പുതുവേലി എന്നീ […]

കണ്ണങ്കര :കൈതക്കുഴിയിൽ അന്നകുട്ടി കുര്യൻ നിര്യാതയായി .

കണ്ണങ്കര :കൈതക്കുഴിയിൽ അന്നകുട്ടി കുര്യൻ നിര്യാതയായി .

കണ്ണങ്കര :കൈതക്കുഴിയിൽ അന്നകുട്ടി കുര്യൻ നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 .30 ന് കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ പള്ളിയിൽ

1 2 3 31