40ാം വിവാഹവാര്‍ഷികം

40ാം വിവാഹവാര്‍ഷികം

40ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന പപ്പയ്ക്കും മമ്മിക്കും (ഉലഹന്നാന്‍ & കുട്ടിയമ്മ )മക്കളുടെയും കൊച്ചുമക്കളുടെയും തെക്കേക്കണ്ണോത്ത്  ഫാമിലിയുടെയും വാണിയകുന്നേല്‍ ഫാമിലിയുടെയും വിവാഹമംഗളാശംസകള്‍.

പതിനഞ്ചാം വിവാഹ വാർഷികം

പതിനഞ്ചാം വിവാഹ വാർഷികം

പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന അനിലിനും ബിജിക്കും ചേന്നോത്ത്‌ കുടുംബാംഗങ്ങളുടെയും വെള്ളരിമറ്റത്തിൽ കുടുംബാഗങ്ങളുടെയും ആശംസകൾ 

വേമ്പനാട് കായലിനടുത്തായി കണ്ണങ്കരയിൽ പുരയിടം വില്പനക്ക്

വേമ്പനാട് കായലിനടുത്തായി കണ്ണങ്കരയിൽ പുരയിടം വില്പനക്ക്

ആലപ്പുഴ ജില്ലയിൽ മുഹമ്മക്ക് സമീപം കണ്ണങ്കരയിൽ (തണ്ണീർമുക്കം പഞ്ചായത്ത് ) വേമ്പനാട് കായലിനോട് ചേർന്ന് 1 .2  ഏക്കർ പുരയിടം വിൽക്കാനുണ്ട്.  വേമ്പനാട് കായൽ തീരത്തുനിന്നും 60 മീറ്റർ മാത്രം ദൂരത്തിൽ പലവ്യഞ്ജനവൃക്ഷങ്ങളാൽ നിറഞ്ഞ സ്ഥലത്തു വീടുകളോ, ഫ്ളാറ്റുകളോ അപ്പാർട്മെന്റോ വയ്ക്കുവാൻ അനുയോജ്യമായ      ധാരാളം സ്ഥല വിസ്തീർണ്ണം ഉണ്ട്.  n h 47 ൽ നിന്നും 3 km മാത്രം ദൂരമുള്ള സ്ഥലത്തിന് വളരെ അടുത്തായി തന്നെ ആശുപത്രികൾ, ഹൌസ് ബോട്ട് സ്റ്റേഷൻ , കാത്തോലിക് പള്ളികൾ , സ്കൂൾ ,  സൂപ്പർ മാർക്കറ്റ്  ഉണ്ട്. […]

കാക്കനാട്ട് 3 ബെഡ് റൂം ഫ്ലാറ്റ് വിൽപ്പനക്ക്

കാക്കനാട്ട് 3 ബെഡ് റൂം ഫ്ലാറ്റ് വിൽപ്പനക്ക്

ഹാപ്പി ഹോംസ് നിർമ്മിച്ച 3 ബെഡ് റൂം, അറ്റാച്ഡ് ബാത്റൂം, ലൗഞ്ച്, കിച്ചൻ , 2 ബാൽക്കണി, കാർ പാർക്കിങ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്ലാറ്റ് കാക്കനാട്ട് വിൽപ്പനക്ക് . 42 മുതൽ 45 ലക്ഷം രൂപ വരെ കിട്ടിയാൽ കൊടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  0044 7530994007, 0044 7877222708

50th വിവാഹ വാർഷികം – തോമസ് ഏബ്രാഹം & മേരി തോമസ് കൈമുലയിൽ ,ചാമക്കാല

50th വിവാഹ വാർഷികം –  തോമസ് ഏബ്രാഹം & മേരി തോമസ് കൈമുലയിൽ ,ചാമക്കാല

50th വിവാഹ വാർഷികം –  തോമസ് ഏബ്രാഹം & മേരി തോമസ് കൈമുലയിൽ ,ചാമക്കാല ഇന്ന് അൻപതാം വിവാഹവാർഷികം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാഞ്ഞയ്ക്കും ചേച്ചിക്കും പ്രാർത്ഥനാനിർഭരമായ   ഒരായിരം മംഗളാശംസകൾ നേരുന്നു .ഒത്തിരി സ്നേഹത്തോടെ തോമസ്കുട്ടി ഷൈജു &ജോസി -ജൊവാൻ ,ജെയ്ഡൻ ,ഷീന &രാജൻ -ഫിയോണ ക്രിസ്റ്റ ഷിജി &അനിൽ -എലനാ എമിലിയ ഈഥൻ

50th വിവാഹ വാർഷികം -ചാക്കോ & മേരി എടാട്ടുകാലായിൽ മേമ്മുറി.

50th വിവാഹ വാർഷികം -ചാക്കോ & മേരി എടാട്ടുകാലായിൽ മേമ്മുറി.

അൻപതാം വിവാഹവാർഷികം ഇന്ന് (15 /01 / 2018 )ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചാച്ചനും അമ്മച്ചിക്കും  വിവാഹവാർഷികത്തിന്റെ  ഒരായിരം മംഗളാശംസകൾ നേരുന്നു .best  wishes from : ജോഷി& ബിനി (കാനഡ ), പുഷ്പ & ലിജു (യു കെ ), സുനി & ജോൺ (യു കെ).കൊച്ചുമക്കൾ : ജേക്കബ് , ജോസഫ് , ലിഷ , ഫെലിക്സ് , ലെക്സ , ഹന്നാ , സൂസന്ന , റിയാനാ 

പതിനൊന്നാം വിവാഹ വാർഷികം

പതിനൊന്നാം വിവാഹ വാർഷികം

പതിനൊന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന അപ്പയ്ക്കും അമ്മയ്ക്കും പ്രാർത്ഥനാനിർഭരമായ മംഗളാശംസകൾ  സ്നേഹത്തോടെ  മക്കൾ മരിയ , മാത്യു , ഫിലിപ്പ് , സാറ , അന്ന  ആശംസകളോടെ  മാരിയിൽ & കുന്നശ്ശേരിൽ കുടുംബാംഗങ്ങൾ 

അമേരിക്കയിൽ ജനിച്ചു വളർന്ന (ഡോക്ടറേറ്റ് ഇൻ  ഫിസിക്കൽ തെറാപ്പി) ക്നാനായ പെൺകുട്ടിക്ക് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു

അമേരിക്കയിൽ ജനിച്ചു വളർന്ന (ഡോക്ടറേറ്റ് ഇൻ  ഫിസിക്കൽ തെറാപ്പി) ക്നാനായ പെൺകുട്ടിക്ക് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു

അമേരിക്കയിൽ ജനിച്ചു വളർന്ന ഡോക്ടറേറ്റ് ഇൻ  ഫിസിക്കൽ തെറാപ്പി കഴിഞ്ഞു ജോലി ചെയ്‌യുന്ന 27 വയസുള്ള  5'3" പൊക്കം ഉള്ള ക്നാനായ പെൺകുട്ടിക്ക് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു . അമേരിക്ക , യു .കെയിൽ  ഉള്ളവർക്ക് മുൻഗണന . ബന്ധപെടെണ്ട നമ്പർ : 001-8186245116 , ഇമെയിൽ : [email protected]