കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017 സെപ്റ്റംബർ 22 ന്

കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017 സെപ്റ്റംബർ 22 ന്

സിബിന്‍ കളപ്പുരയില്‍ കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22 വെള്ളിയാഴ്ച്ച അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വച്ച് "എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017" എന്ന പ്രോഗ്രാം നടത്തപ്പെടുന്നു. കുവൈറ്റ്‌ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ ഉൽഘാടനം ചെയ്യുന്ന പ്രോഗ്രാമിന്റെ മുഖ്യ അതിഥിയായി എത്തുന്നത്, ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും, സിനിമ സംവിധായകനുമായ ശ്രീ.ദിലീഷ് പോത്തനാണ്. സെപ്റ്റംബർ 22ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഈ പ്രോഗ്രാമിൽ കുട്ടികളും, മുതിർന്നവരും […]

കെ.സി.വൈ.എല്‍ ഡല്‍ഹി എന്‍.സി.ആര്‍ റീജിയന്‍െറ ഓണാഘോഷം നടത്തി

കെ.സി.വൈ.എല്‍ ഡല്‍ഹി എന്‍.സി.ആര്‍ റീജിയന്‍െറ ഓണാഘോഷം നടത്തി

കെ.സി.വൈ.എല്‍ ഡല്‍ഹി എന്‍.സി.ആര്‍ റീജിയന്‍െറ ഓണാഘോഷം (പൂവിളി 2017) എ.വി നഗര്‍ ഡി.ഡി.എ കമ്മ്യൂണിറ്റി സെന്‍ററില്‍ നടത്തി. പ്രസിഡന്‍റ് തോമസുകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി ഡെപ്യൂട്ടി ഡയറക്ടര്‍ പി.സി സിറിയക്ക് പൂച്ചകാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ. കുര്യന്‍ വെള്ളായിക്കല്‍, ഡി.കെ.സി.എം പ്രസിഡന്‍റ് കെ.സി ജോസഫ്, വൈസ് പ്രസിഡന്‍റ് ഫിലപ്പ് പാലയ്ക്കല്‍, യൂത്ത് ആനിമേറ്റര്‍ ജോഷി പടവെട്ടുംകാലായില്‍, ഡി.കെ.സി.എം പി.ആര്‍.ഒ ബിജു പാലകന്‍, കെ.സി.വൈ.എല്‍ ഡല്‍ഹി റീജിയന്‍ ട്രഷറര്‍ സാന്‍േറാ ജോര്‍ജ് […]

എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017 ലെ മുഖ്യ അതിഥി ദിലീഷ് പോത്തന് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ ഉജ്വല സ്വീകരണം

എസ്രാ ക്നാനായ സിറ്റി  ക്നാനായ ഓണത്തനിമ 2017 ലെ മുഖ്യ അതിഥി ദിലീഷ് പോത്തന് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ ഉജ്വല സ്വീകരണം

കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ സെപ്റ്റംബർ 22 ന് സംഘടിപ്പിക്കുന്ന 'എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017" എന്ന പ്രോഗ്രാമിന്റെ മുഖ്യ അതിഥിയായ, നാഷണൽ ഫിലിം അവാർഡ് ജേതാവും, ക്നാനായ സമുദായ അംഗവുമായ ദീലീഷ് പോത്തന് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ കെ. കെ. സി. എ ഭാരവാഹികൾ ഉജ്വല സ്വീകരണം നല്കി.

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം നടത്തി

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം നടത്തി

മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പുന്ന ആഘോഷമായ ഓണം ഖത്തറിലെ ക്നാനായക്കാർ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ എട്ടാം തീയതി വൈകിട്ട്, അബുഹമൂറിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്. OKCA യുടെ സ്ഥാപക അംഗമായ സൈമൺ പതിയിൽ ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് ബിജു സ്റ്റീഫൻ കണ്ടച്ചാംകുന്നേൽ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബൈജു പുളിവേലിൽ സ്വാഗതം ആശംസിച്ചു. മാവേലിക്ക് വരവേൽപ്പ്, വഞ്ചിപ്പാട്ട്, പുലികളി, തിരുവാതിര, നൃത്തങ്ങൾ, സ്കിറ്റുകൾ മുതലായ കുട്ടികളുടെയും മുതിർന്നവരുടെയും വർണ്ണശബളമായ […]

തുവാനീസായിൽ നടന്ന ഫെയിത്ത് ഫെസ്റ്റ് യുവജന സംഗമം അവിസ്മരണീയം

തുവാനീസായിൽ നടന്ന ഫെയിത്ത്  ഫെസ്റ്റ് യുവജന സംഗമം അവിസ്മരണീയം

ഇന്നലെ തുവാനീസായിൽ ഫെയിത്ത് ഫെസ്റ്റ് എന്ന പേരിൽ നടത്തിയ യുവജന സംഗമം എന്നും യുവജനങ്ങളുടെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒന്നായി മാറി. ചൊവ്വാഴ്ച്ച രാവിലെ 9.30 ന് ആരംഭിച്ച പരിപാടി വൈകുന്നേരം 4 മണിക്ക് സമാപിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരത്തോളം യുവജനങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത് . അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെയും നിരവധി വൈദീകരുടെയും സാന്നിധ്യം സംഗമം കൂടുതൽ അനുഗ്രഹദായകമായ ഒരു ദിനമാക്കി മാറ്റി.

സിംഗപ്പൂർ ക്നാനായ ഓണാഘോഷം ഉജ്ജ്വലമായി കൊണ്ടാടി .

സിംഗപ്പൂർ ക്നാനായ ഓണാഘോഷം ഉജ്ജ്വലമായി കൊണ്ടാടി .

സിംഗപ്പൂർ:    സന്തോഷത്തോടെയും നിറക്കൂട്ടുകളോടെയും  സിംഗപ്പൂർ ക്നാനായ കമ്മൂണിറ്റി ഓണാഘോഷം കെങ്കേമം ആയി സെപ്റ്റംബർ 10 തിയതി ആഘോഷിച്ചു.  കമ്മ്യൂണിറ്റി അംഗങ്ങളെല്ലാം വളരെ ഊർജസ്വലരായി രാവിലെ തന്നെ ഭംഗിയായി അത്തപൂക്കളം ഇട്ട് കൊണ്ട് ആഘോഷങ്ങൾ തുടങ്ങി. തുടർന്ന് വിവിധ പ്രായത്തിലുള്ളവർക്കായി കസേരകളി , ബലൂൺ പൊട്ടിക്കൽ , മിഠായി പെറുക്കൽ തുടങ്ങിയ പല തരം മത്സരങ്ങൾ നടത്തി. ആഘോഷങ്ങളിൽ വിശിഷ്ട വ്യക്തിയായിരുന്ന റവ. ഫാ. സലിം ജോസഫ്  ഓണസന്ദേശവും മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. വാഴയിലയിൽ വിളമ്പിയ […]

ചിക്കാഗോ സോഷ്യൽ ക്ലബ്‌ സംഘടിപ്പിച്ച അന്തർദേശിയ വടംവലി മത്സരത്തിൽ കുവൈറ്റ്‌ കെ.കെ.ബി. ചമ്പ്യാന്മാരായി

ചിക്കാഗോ സോഷ്യൽ ക്ലബ്‌ സംഘടിപ്പിച്ച അന്തർദേശിയ വടംവലി മത്സരത്തിൽ കുവൈറ്റ്‌ കെ.കെ.ബി. ചമ്പ്യാന്മാരായി

ജോബി കുളക്കാട് ചിക്കാഗോ :ചിക്കാഗോ സോഷ്യൽ ക്ലബ്‌ സംഘടിപ്പിച്ച അന്തർദേശിയ വടംവലി മത്സരത്തിൽ കുവൈറ്റ്‌ കെ.കെ.ബി. ചമ്പ്യാന്മാരായി. കഴിഞ്ഞ വർഷത്തെ വിജയമാണ് ഈ വർഷവും കെ.കെ.ബി നിലനിർത്തിയത്. കെ.കെ.ബി യുടെ എ ടീം ഫൈനൽ മത്സരത്തിൽ യൂ.കെ. യിൽ നിന്നു വന്ന തെമ്മാടിസിനെയാണ് പരാജയപ്പെടുത്തിയത്. കൂടാതെ കെ.കെ.ബി. യുടെ ബീ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യം പരിപാടി വൻവിജയമാക്കി തീർത്തു. കേരള നിയമസഭയിലെ നിറസാന്നിധ്യമായ പി.സി ജോർജ്ജ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഓണാഘോഷത്തിൽ […]

ഖത്തറിൽ നിന്ന് ഒരു അടിപൊളി ഓണപ്പാട്ട് 

ബൈജു മൈക്കിൾ ഖത്തർ ക്നാനായ കൾച്ചറൽ (QKCA) അസോസിയേഷൻ ഏസ്ര ക്നാനായ സിറ്റിയുമായി ചേർന്ന് പുറത്തിറക്കിയ ഓണപ്പാട്ട് റിലീസ് ചെയ്തു. യു ട്യൂബിലും ഫേസ്ബുക്കിലും റിലീസ് ചെയ്ത ഈ അതി മനോഹരമായ ഗാനം മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് കണ്ടത്. QKCA അംഗമായ ജിജോയ് ജോർജ് രചിച്ച് യുവസംഗീത സംവിധായകൻ കോളിൻസ് തോമസ് ഈണം പകർന്ന് QKCA അംഗങ്ങളായ ജോബിൻ കൈതാരം, സ്നേഹ ബിനു എന്നിവർ ആലപിച്ച ഈ ഗാനം ഈ വർഷത്തെ ഏറ്റവും മികച്ച ഓണപ്പാട്ടുകളിൽ ഒന്നാണ്. ഈ […]

ചെറുകിട സംരംഭകത്വ ദിനാചരണം സംഘടിപ്പിച്ചു

ചെറുകിട സംരംഭകത്വ ദിനാചരണം സംഘടിപ്പിച്ചു

ഫാ. സുനില്‍ പെരുമാനൂര്‍ കോട്ടയം: ആഗസ്റ്റ് 30 ചെറുകിട സംരംഭകത്വ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട സംരംഭകത്വ ദിനാചരണം സംഘടിപ്പിച്ചു. കൈപ്പുഴ സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി മൈക്കിള്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് കൈപ്പുഴ ഗ്രാമവികസന സമിതി പ്രസിഡന്‍റ് റവ. ഫാ. മാത്യു കുഴിപ്പള്ളില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത് മുഖ്യപ്രഭാഷണം നടത്തി. ലിസി ലൂക്കോസ്, […]

1 2 3 18